topbanner
Thursday November 23rd, 2017 - 10:13:pm
topbanner
Breaking News

പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം

NewsDesk
പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം


വാഷിംങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്‌സിന്റെ റിപ്പോര്‍ട്ടില്‍ പാക്കിസ്ഥാന് വിമര്‍ശനം.
കഴിഞ്ഞ വര്‍ഷം പഠാന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ ഭീകരാക്രമണം നടത്തിയതിന് പിന്നില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഭീകരാക്രമണം തടയുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെടുകയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണം പാക്കിസ്ഥാനാണ്. ഇതിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ഈ വര്‍ഷം തന്നെ വലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്ട്‌സ് രഹസ്യാന്വേഷണ വിഭാഗം പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കവെ ചൂണ്ടിക്കാട്ടി.

ഭീകരാക്രണം തടയുന്നതില്‍ പരാജയപ്പെടുന്നത് കൊണ്ട് തന്നെ പാപാക്കിസ്ഥാന്‍ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുകയാണ്. ഒറ്റപ്പെടുകയാണെന്ന തോന്നലുണ്ടായതോട ചൈനയുമായുള്ള ബന്ധും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാനെന്നും ഡാനിയില്‍ കോട്ട് പറഞ്ഞു.

Read more topics: US, Pakistan, India
English summary
US blames Pakistan for deteriorating ties with India
topbanner topbanner

More News from this section

Subscribe by Email