topbanner
Sunday December 17th, 2017 - 7:45:am
topbanner
topbanner

യൂബര്‍ ടാക്‌സികള്‍ക്ക് ലണ്ടനില്‍ വിലക്കേര്‍പ്പെടുത്തി

Anju N C
യൂബര്‍ ടാക്‌സികള്‍ക്ക് ലണ്ടനില്‍ വിലക്കേര്‍പ്പെടുത്തി


ലണ്ടന്‍: യൂബര്‍ ടാക്‌സി സര്‍വീസുകള്‍ക്ക് ലണ്ടനില്‍ വിലക്കേര്‍പ്പെടുത്തി. പൊതുസുരക്ഷയുമായി ബന്ധപ്പെട്ടാണ് യൂബര്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഈ നടപടി ലണ്ടനിലെ 35 ലക്ഷത്തോളം വരുന്ന യൂബര്‍ ഉപഭോക്താക്കളെയും 40,000ത്തിലധികം വരുന്ന ഡ്രൈവര്‍മാരെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 30ന് നടപടി പ്രാബല്യത്തില്‍ വരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്‍ വ്യക്തമാക്കി.

Read more topics: uber, banned, london,
English summary
uber banned in london
topbanner topbanner

More News from this section

Subscribe by Email