Tuesday November 13th, 2018 - 6:07:am
topbanner

മാസത്തില്‍ മൂന്നു പ്രണയ പങ്കാളികളെ ഉപയോഗിക്കാം; പ്രണയിക്കുന്നവര്‍ക്കു പ്രത്യേക ധന സഹായവുമായി സര്‍ക്കാര്‍ ഉത്തരവ്

Jikku Joseph
മാസത്തില്‍ മൂന്നു പ്രണയ പങ്കാളികളെ ഉപയോഗിക്കാം; പ്രണയിക്കുന്നവര്‍ക്കു പ്രത്യേക ധന സഹായവുമായി സര്‍ക്കാര്‍ ഉത്തരവ്

മാസത്തില്‍ മൂന്നു പ്രണയ പങ്കാളികളെ ഉപയോഗിക്കം എന്നു സര്‍ക്കാര്‍ ഉത്തരവ്. പ്രണയിക്കുന്നവര്‍ക്കു പ്രത്യേക ധന സഹായവും ലഭ്യമാക്കുമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ സര്‍ക്കാരാണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രണയവും സ്നേഹവും ലൈംഗികതയുമൊക്കെ ആധികാരികാമായി പഠിപ്പിക്കാന്‍ പ്രമുഖ സര്‍വകലാശാലകളാണ് ഇതോടെ രംഗത്ത് എത്തിരിക്കുന്നത്. പ്രണയം ഡേറ്റിംഗ്, ലൈംഗികത, വിവാഹം, കുട്ടികള്‍ക്കു ജന്മം നല്‍കന്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണു പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ പരമ്ബരാഗത കുടുംബ സങ്കല്‍പ്പങ്ങളെയൊക്കെ തകര്‍ത്തെറിയുകയാണ് ദക്ഷിണ കൊറിയക്കാര്‍.

ഒരു പങ്കാളിക്കു പകരം മാസം മൂന്നു പങ്കാളികളെ എങ്കിലും ഉപയോഗിക്കണം എന്ന ഇവര്‍ പഠിപ്പിക്കുന്നു. ഇത്തരം ഒരു കോഴ്സിനാണ് സര്‍ക്കാര്‍ അംഗീകാരത്തോടെ തുക്കമിട്ടിരിക്കുന്നത്. ഡോന്‍ ഗ്യൂക്ക് സര്‍വകലാശാലയില്‍ ഈ കോഴ്സിന് മാരേജ് ആന്റ് ഫാമിലി എന്ന പേരാണു നല്‍കിരിക്കുന്നത്.

ഈ കോഴ്സിന് അഡ്മിഷന്‍ ലഭിക്കണം എങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഡേറ്റിങ്ങിന് തയാറാകണം. ശരിയായ പങ്കാളികളെ കണ്ടെത്താനും ആരോഗ്യകരമായി ബന്ധങ്ങള്‍ നിലനിര്‍ത്താനുമാണ് കോഴ്സിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ദക്ഷിണ കൊറയയിലെ ജനന നിരക്ക് വളരെ താഴേട്ടാണ്. ഈ സാഹചര്യത്തെ അതിജീവിച്ച് ജനന നിരക്കു വര്‍ധിപ്പിക്കേണ്ട ആവശ്യകതയാണു സര്‍ക്കാര്‍ ഈ കോഴ്സിലൂടെ പുതുതലമുറിയിലേക്ക് എത്തിച്ചിരിക്കുന്നത്.

English summary
three participants in month and will be given special subsidies for lovers south korea
topbanner

More News from this section

Subscribe by Email