Wednesday December 19th, 2018 - 4:58:am
topbanner

അച്ഛന്‍ എതിര്‍ത്തപ്പോള്‍ 40 വര്‍ഷം കാത്തിരുന്നു ; ഒടുവില്‍ വാര്‍ദ്ധക്യത്തില്‍ അവര്‍ ഒന്നായി

suji
അച്ഛന്‍ എതിര്‍ത്തപ്പോള്‍ 40 വര്‍ഷം കാത്തിരുന്നു ; ഒടുവില്‍ വാര്‍ദ്ധക്യത്തില്‍ അവര്‍ ഒന്നായി

ചില പ്രണയം ചങ്കില്‍ തട്ടുന്നതാണ്.അതു മനസില്‍ നിന്ന് ആര്‍ക്കും പറച്ചെടുക്കാനാകില്ല.അത്തരത്തില്‍ ഒരു പ്രണയ കഥ വാര്‍ത്തയായിരിക്കുകയാണ് .40 വര്‍ഷത്തിന് ശേഷം അവര്‍ വിവാഹിതരായി.

23ാം വയസ്സില്‍ പബില്‍ പോകാന്‍ ഒരു കൂട്ടുകാരിയായി 16 കാരിയായ മാഡെലിനെ ബില്‍ ബ്രൂക്മാന്‍ ക്ഷണിച്ചത് .1978ലെ ആ ക്ഷണം അവള്‍ സ്വീകരിച്ചില്ല.പിതാവിന് ആ അടുപ്പം ഇഷ്ടമായിരുന്നില്ല.മകള്‍ക്ക് പറ്റിയ ആളല്ലെന്ന് പിതാവ് പറഞ്ഞതോടെ രണ്ടു പേരും അകന്നു.
പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം ആ പബിലെത്തി.അതും 2008ല്‍.ബിബിസി റേഡിയോ ഫോറിന്റെ ലിസണിങ് പ്രൊജക്ടിലാണ് ഈ പ്രണയ കഥ പങ്കുവച്ചത് .തന്നെ വിവാഹം കഴിക്കുമോയെന്ന് ബ്രൂക്മാന്‍ റേഡിയോയില്‍ ചോദിച്ചപ്പോള്‍ മാഡെലിന്‍ മറുപടി നല്‍കിയില്ല.പിന്നീട് നേരിട്ട് വിളിച്ച് യെസ് മൂളി.40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഞങ്ങളൊന്നായെന്ന് 62 കാരനായ ബ്രുക്മാന്‍ പറയുന്നു.

Read more topics: love, marriage
English summary
their love success after 40 years
topbanner

More News from this section

Subscribe by Email