Friday September 21st, 2018 - 4:21:am
topbanner
Breaking News

കുട്ടിയെ കൊലപ്പെടുത്തി രക്തംകുടിച്ചയാളുടെ വധശിക്ഷ നടപ്പാക്കി

NewsDesk
 കുട്ടിയെ കൊലപ്പെടുത്തി രക്തംകുടിച്ചയാളുടെ വധശിക്ഷ നടപ്പാക്കി

 

ഓസ്റ്റിന്‍: പന്ത്രണ്ടുകാരനെ കൊലപ്പെടുത്തി രക്തം കുടിച്ച കൊലയാളിയുടെ വധശിക്ഷ നടപ്പാക്കി. അമേരിക്കയിലെ തെക്കന്‍ ടെക്‌സാസില്‍ പാബ്ലോ വാസ്‌ക്യൂസ് (38) എന്നയാളെയാണ് ബുധനാഴ്ച ഹന്റ്‌സ്വില്ലയിലെ ഡെത്ത് ചേംബറില്‍ വിഷം കുത്തിവെച്ചു കൊന്നത്.

1998ലാണ് സംഭവം. ഡേവിഡ് കാര്‍ഡിനാസ് എന്ന കുട്ടിയെ ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു. ചെകുത്താന്‍ ആവശ്യപ്പെട്ട പ്രകാരമാണ് കൊലനടത്തി രക്തംകുടിച്ചതെന്നാണ് ഇയാള്‍ വിചാരണയ്ക്കിടെ കുറ്റസമ്മതം നടത്തിയത്. ഇയാള്‍ക്ക് മാനസികവിഭ്രാന്തിയുണ്ടായിരുന്നതായി അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

തളിപ്പറമ്പ; മിസ് കോള്‍ പ്രണയം; ഭര്‍തൃമതി അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം പോയി

കോഴിക്കോട്; വിവാഹദിവസം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കരുതെന്ന് കോടതി

Read more topics: Texas, man, boy
English summary
Texas man who killed boy, drank his blood executed
topbanner

More News from this section

Subscribe by Email