Monday November 19th, 2018 - 3:00:pm
topbanner

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ൽ സം​ഗീ​ത​നി​ശ റ​ദ്ദാ​ക്കി

suvitha
ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ൽ സം​ഗീ​ത​നി​ശ റ​ദ്ദാ​ക്കി

ബെ​ർ​ലി​ൻ: ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ൽ സം​ഗീ​ത​നി​ശ റ​ദ്ദാ​ക്കി. ന​ർ​ബ​ർ​ഗ്രിം​ഗ് റേ​സിം​ഗ് സെ​ർ​ക്യൂ​ട്ടി​ൽ ന​ട​ത്തുന്ന ദ ​റോ​ക്ക് ആം ​റിം​ഗ് സം​ഗീ​ത പ​രി​പാ​ടി​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. മൂ​ന്നു ദി​വ​സ​ത്തെ ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങു​ന്ന​തി​ന് ആ​റു മ​ണി​ക്കൂ​ർ മു​ന്പാ​ണ് ജ​ർ​മ​ൻ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. 

ഇ​തേ​ത്തു​ട​ർ​ന്നാണ് വെ​ള്ളി​യാ​ഴ്ച​ത്തെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കിയത്. പ്ര​ത്യ​ക്ഷ​മാ​യ സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭീ​ക​രാ​ക്ര​ണം ഉ​ണ്ടാ​കു​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം നൽകിയതെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ​

Read more topics: germany, berlin, musical show,
English summary
cancelled the musical show in germany
topbanner

More News from this section

Subscribe by Email