Tuesday November 20th, 2018 - 8:08:pm
topbanner

വാഹനങ്ങളില്‍ പോയി തങ്ങള്‍ക്കിഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാം ; സെക്‌സ് ബൂത്തുകള്‍ ഒരുക്കി ഒരു രാജ്യം

suji
വാഹനങ്ങളില്‍ പോയി തങ്ങള്‍ക്കിഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാം ; സെക്‌സ് ബൂത്തുകള്‍ ഒരുക്കി ഒരു രാജ്യം

സെക്‌സ്ബൂത്തില്‍ നികുതി അടച്ച് ലൈംഗീക തൊഴിലാളികള്‍ തൊഴിലെടുക്കുന്നു. സംഭവം നടത്തുന്നത് സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചില്‍. നിരവധി ബൂത്തുകളാണ് ഇവിടെയുള്ളത്. ഗ്യാരേജുകള്‍ പോലെ തോന്നിപ്പിക്കുന്ന ഈ ബൂത്തുകളില്‍ എത്തുന്നവര്‍ക്ക് കാറില്‍ യാത്ര ചെയ്ത് തങ്ങള്‍ക്കിഷ്ടമായവരെ തിരഞ്ഞെടുക്കാം. സെക്‌സില്‍ ഏര്‍പ്പെടാന്‍ മികച്ച കിടക്കകളും ഒരുക്കിയിട്ടുണ്ട് .

നഗരത്തിലെ 52 ശതമാനം പേരുടെ വോട്ട് നേടിയാണ് രണ്ട് മില്യണ്‍ ഡോളര്‍ മുടക്കി ഇത്തരം ബൂത്തുകള്‍ ഇവിടെയാരംഭിച്ചത്. 1940 മുതല്‍ വേശ്യാവൃത്തി ഇവിടെ നിയമ വിധേയമാണ്.ബൂത്തുകളുടെ വിജയകരമായ അഞ്ചാം വര്‍ഷം ആഘോഷിക്കുകയാണിവിടെ.

നദീ തീരങ്ങളില്‍ നിന്നും സുരക്ഷിതമായ ബൂത്തുകള്‍ ഒരുക്കി നല്‍കി. പ്രത്യേക തരം ബെല്ലുകളും സ്ഥാപിച്ചു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പോലീസുകാരെ നേരിട്ട് വിവരമറിയിക്കാന്‍ ഇതിലൂടെ സാധിക്കും. ഒരു കാറില്‍ ഒരാള്‍ മാത്രമേ വരാന്‍ പാടുള്ളൂ. പുറത്തു നില്‍ക്കുന്ന ഒരാളെ തിരഞ്ഞെടുത്ത ശേഷം മാത്രമേ ബൂത്തുകളിലേക്ക് കടക്കാനാകൂ. കാല്‍നട അനുവദനീയമല്ല .

 

Read more topics: switzerland,drive in sex boxes
English summary
switzerlands drive in sex boxes are a great success officials say
topbanner

More News from this section

Subscribe by Email