topbanner
Thursday September 21st, 2017 - 3:46:pm
topbanner

മുസ്ലീം പെണ്‍കുട്ടികളും ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തല്‍ ക്ലാസില്‍ പങ്കെടുക്കണമെന്ന് കോടതി

NewsDesk
മുസ്ലീം പെണ്‍കുട്ടികളും ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തല്‍ ക്ലാസില്‍ പങ്കെടുക്കണമെന്ന് കോടതി

സ്‌ട്രോസ്ബര്‍ഗ്: ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തലില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന മുസ്ലീം പെണ്‍കുട്ടിയുടെ ആവശ്യം കോടതി നിഷേധിച്ചു. സ്വിസ് സ്‌കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നിര്‍ബന്ധമായി ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തല്‍ ക്ലാസുകളില്‍ പങ്കെടുക്കണമെന്ന നിയമത്തിനെതിരെ തുര്‍ക്കിയില്‍ ജനിച്ച സ്വിസ് ദമ്പതികള്‍ യൂറോപ്യന്‍ കോടതിയില്‍ നല്‍കിയ കേസിലാണ് വിധി.

വിശ്വാസം പരിഗണിച്ച് തങ്ങളുടെ രണ്ടു പെണ്‍കുട്ടികളെ നീന്തല്‍ക്ലാസുകളില്‍നിന്ന് ഒഴിവാക്കണമെന്ന് കാണിച്ചാണ് ഹരജി സമര്‍പ്പിച്ചത്. രക്ഷിതാക്കളെന്നനിലയില്‍ കടമ നിര്‍വഹിക്കാത്തതിന്റെ പേരില്‍ 1400 സ്വിസ് ഫ്രാങ്‌സ് പിഴയടക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു.

Read more topics: Swiss, Muslim, girl, boy, court
English summary
Swiss Muslim girls must learn to swim with boys, court rules
topbanner topbanner

More News from this section

Subscribe by Email