Monday October 22nd, 2018 - 2:51:am
topbanner
Breaking News

ഫോണ്‍ വിളിച്ച് റോഡ് മുറച്ചുകടക്കുമ്പോള്‍ കാര്‍ ഇടിച്ചു; മൊബൈലും ഷൂവും തെറിച്ചുപോയി, അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി

akhila
ഫോണ്‍ വിളിച്ച് റോഡ് മുറച്ചുകടക്കുമ്പോള്‍ കാര്‍ ഇടിച്ചു; മൊബൈലും ഷൂവും തെറിച്ചുപോയി, അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി

ബെയ്ജിങ്: ഫോണ്‍ വിളിച്ച് റോഡ് മുറച്ചുകടക്കുമ്പോള്‍ കാര്‍ ഇടിച്ചു. മൊബൈലും ഷൂവും തെറിച്ചുപോയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി. ചൈനയിലാണ് സംഭവം നടന്നത്. ഫോണ്‍ വിളിച്ച് റോഡ് മുറച്ചുകടക്കുമ്പോള്‍ എന്തൊക്കെ നടന്നാലും അറിയില്ല. അതുപോലെ, അമിത വേഗത്തില്‍ ഒരു കാര്‍ വരുന്നത് ഗൗനിക്കാതെ ഒരു യുവതി റോഡ് മുറിച്ച് കടക്കുകയായിരുന്നു.

എന്നാല്‍, അവരുടെ തൊട്ടടുത്തെത്തിയ കാര്‍ അല്‍പം വെട്ടിച്ചതിനെ തുടര്‍ന്ന് കാറിന്റെ റിയര്‍ വ്യൂ മിറര്‍ തട്ടി അവരുടെ കൈയില്‍ നിന്നു മൊബൈല്‍ ഫോണ്‍ തെറിച്ച് പോകുകയും ഷൂവും പോയതല്ലാതെ യുവതി രക്ഷപ്പെട്ടു. അവരുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. സമീപത്തെ സ്ഥാപനത്തില്‍ ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറയില്‍ അദ്ഭുത രക്ഷപ്പെടലിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Read more topics: Accident, China, Sppedy, Car, Woman
English summary
speeding car grazes woman crossing road all she loses is her shoe phone
topbanner

More News from this section

Subscribe by Email