Wednesday November 14th, 2018 - 6:04:am
topbanner

ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 56 പേരെ അറസ്റ്റ് ചെയ്തു

NewsDesk
ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 56 പേരെ അറസ്റ്റ് ചെയ്തു

മാഡ്രിഡ്: സ്‌പെയിനിലെ 28 പ്രവിശ്യകളില്‍നടന്ന പരിശോധനയില്‍ ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് 56 പേരെ അറസ്റ്റ് ചെയ്തു.

150 പോലീസുദ്യോഗസ്ഥരും അന്വേഷണച്ചുമതലയുള്ള 46 മജിസ്‌ട്രേട്ടുമാരും പങ്കെടുത്തായിരുന്നു വന്‍ തോതിലുള്ള പരിശോധന. 59 വീടുകളില്‍നടന്ന പരിശോധനയില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ അടങ്ങിയ 170 കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും 614 ഡി.വി.ഡി.കളും കണ്ടെടുത്തു.

പിടിക്കപ്പെട്ടവരില്‍ ഏറെയും 40നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. അതേസമയം, അറസ്റ്റിലായവരില്‍ ആരെങ്കിലും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

പതിനേഴുകാരിയുടെ ഗര്‍ഭത്തിന് ഉത്തരവാദി പന്ത്രണ്ടുകാരനല്ല; പെണ്‍കുട്ടി പറഞ്ഞത് നുണ

ചിമ്ബുവിന്റെ നായികയായത് തെറ്റായിപ്പോയി: മഞ്ജിമ

 

Read more topics: Spain, arrest, child, pornography
English summary
Spain arrests 56 men in child pornography bust
topbanner

More News from this section

Subscribe by Email