Tuesday November 20th, 2018 - 1:22:pm
topbanner

ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ വെടിവെയ്പ്പ്; മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് വെടിയേറ്റു

Jikku Joseph
ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ വെടിവെയ്പ്പ്; മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് വെടിയേറ്റു

തെഹ്റാന്‍:  ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ വെടിവെയ്പ്പ്. പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ നുഴഞ്ഞുകയറിയവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് വെടിയേറ്റു. പാര്‍ലമെന്റിനുള്ളില്‍ ആളുകളെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ദേശീയ മാധ്യമങ്ങള്‍ ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയും വെടിവെയ്പ് സ്ഥിരീകരിച്ചു. മൂന്ന് അക്രമികള്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നതായാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്. പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോഴാണ് വെടിവയ്പു നടന്നത്.

English summary
shooting at iran parliment
topbanner

More News from this section

Subscribe by Email