Monday December 17th, 2018 - 8:55:pm
topbanner

ഷിംലയിൽ കൊക്കയിലേക്ക് വാഹനം മറിഞ്ഞ് 13 മരണം

RA
ഷിംലയിൽ കൊക്കയിലേക്ക് വാഹനം മറിഞ്ഞ് 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പതിമൂന്നുപേർ മരിച്ചു. തിയൂനി റോഡില്‍ കുഡ്ഡുവില്‍ നിന്ന് മൂന്നു കിലോമീറ്ററകലെ സനയിലാണ് അപകടം. വാ​ഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

മത്ത്വർ സിംഗ് (48), ഭാര്യ ബസന്തി ദേവി (44), മകൻ മുനിഷ് (24), പ്രേം സിംഗ് (38), ഭാര്യ പൂനം (30), മകൾ റിധിമ (ആറ്), അത്തർ സിംഗ് (44), ഭാര്യ മുന്ന ദേവി (40), ബിട്ടു (42), ബന്ദി ദേവി (48), നർ സിംഗ് (35), മനോജ് (35), അനിൽ (28) എന്നിവരാണ് മരിച്ചത്.

 

 

Read more topics: shimla, accident, death
English summary
shimla accident death
topbanner

More News from this section

Subscribe by Email