Friday May 24th, 2019 - 4:44:pm
topbanner
topbanner

അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടന പരമ്പര; ഒട്ടേറെപേര്‍ കൊല്ലപ്പെട്ടതായി സംശയം

NewsDesk
അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടന പരമ്പര; ഒട്ടേറെപേര്‍ കൊല്ലപ്പെട്ടതായി സംശയം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവിധയിടങ്ങളില്‍ സ്ഫോടനവും വെടിവെയ്പും നടക്കുന്നതായി റിപ്പോര്‍ട്ട്. താലിബാന്‍ നടത്തുന്ന ആക്രമണത്തില്‍ ഒട്ടേറെപേര്‍ കൊല്ലപ്പെട്ടതായാണ് സൂചന.

ഡെസ്‌തേബാര്‍ഷേയിലായിരുന്നു ആദ്യ സ്ഫോടനം. തുടര്‍ന്ന് ഷഹര്‍ ഇ നവിലും സ്‌ഫോടനമുണ്ടായി. സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Read more topics: kabul, afganisthan
English summary
Series Of Huge Explosions, Gunshots
topbanner

More News from this section

Subscribe by Email