Tuesday October 22nd, 2019 - 2:39:pm
topbanner

പതിനഞ്ചുകാരനെ പലതവണ ബലാത്സംഗം ചെയ്ത യുവതിക്ക് തടവുശിക്ഷ

NewsDesk
പതിനഞ്ചുകാരനെ പലതവണ ബലാത്സംഗം ചെയ്ത യുവതിക്ക് തടവുശിക്ഷ

ലണ്ടന്‍: പതിനഞ്ചുകാരനെ പതലവണ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിന് സ്‌കൂള്‍ മെസ്സില്‍ ജീവനക്കാരിയായ യുവതിക്ക് നാലരവര്‍ഷം തടവുശിക്ഷ വിധിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇംഗ്ലണ്ടിലെ മസാച്ചുസെറ്റസ് സ്വദേശിനിയായ ജനിലി ഫോളിക്കാണ് നാലു വകുപ്പുകളിലായി കോടതി ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്തയാളെ ലൈംഗിക ചൂഷണിത്തിനിരയാക്കിയെന്നതാണ് ജനിലിക്കെതിരായ പ്രധാന കേസ്.

ഫാമിലി സുഹൃത്തിന്റെ മകനെയായിരുന്നു യുവതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ബലാത്സംഗക്കുറ്റമാണ് ഫോളിക്കെതിരെ ചുമത്തിയത്.

യുവതിക്കെതിരായ കുറ്റം തെളിക്കപ്പെട്ടതായി കോടതി വിലയിരുത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ഇടപെടുന്നതിന് സ്ത്രീയെ വിലക്കിയതായും കോടതി പറഞ്ഞു.

മീറ്റിങ് മണിക്കൂറുകള്‍ നീണ്ടു; യുവതി സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ മുലപ്പാല്‍ ചീറ്റിച്ചു

കോഴിക്കോട്: മിശ്രവിവാഹിതയായ വിദ്യാര്‍ഥിനിക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തി

'പുതിയ നിയമം'; പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍

Read more topics: School, dinner, lady, rape, boy, jail
English summary
School dinner lady who repeatedly raped teenage boy is jailed
topbanner

More News from this section

Subscribe by Email