Sunday July 22nd, 2018 - 6:07:am
topbanner
Breaking News

റിച്ചാര്‍ഡ് എസ്.തലറിന് സാമ്പത്തിക നൊബേല്‍

Anju NC
റിച്ചാര്‍ഡ് എസ്.തലറിന് സാമ്പത്തിക നൊബേല്‍


ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എസ്. തലറിന് 2017ലെ സാമ്പത്തിക ശാസ്ത്രജ്ഞനുള്ള നൊബേല്‍ പുരസ്‌കാരം. ബിഹേവിയറല്‍ ഇക്കണോമിക്‌സ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. തലര്‍ ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറാണ്.

 

English summary
richard taler wins 2017 nobel price in economics
topbanner

More News from this section

Subscribe by Email