Monday November 19th, 2018 - 5:02:am
topbanner

ട്രംപിന്റെ സത്യപ്രതിജ്ഞ ; ഫോട്ടോയില്‍ കൃത്രിമം കാട്ടിയെന്ന് ഫോട്ടോഗ്രാഫറുടെ കുറ്റസമ്മതം

suji
ട്രംപിന്റെ സത്യപ്രതിജ്ഞ ; ഫോട്ടോയില്‍ കൃത്രിമം കാട്ടിയെന്ന് ഫോട്ടോഗ്രാഫറുടെ കുറ്റസമ്മതം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രത്തില്‍ കൃത്രിമം കാട്ടിയെന്ന് ഫോട്ടോഗ്രാഫറുടെ കുറ്റസമ്മതം. സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളില്ലാത്ത ഭാഗം ക്രോപ്പ് ചെയ്തു മാറ്റിയെന്നും വന്‍ ജനകൂട്ടം പരിപാടിയ്ക്ക് എത്തിയെന്ന് തോന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ഫോട്ടോഗ്രാഫര്‍ വെളിപ്പെടുത്തി.

്അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായ എക്കാലത്തേയും വലിയ ജനക്കൂട്ടമാണ് തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയതെന്നു ട്രംപ് ്‌വകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഫോട്ടോയിലെ കൃത്രിമം പുറത്തുവന്നത് .

English summary
photographers cropped inauguration photos for trump officials
topbanner

More News from this section

Subscribe by Email