topbanner
Tuesday November 21st, 2017 - 5:57:am
topbanner
Breaking News

ദക്ഷിണ കൊറിയയിലേക്ക് കടക്കവേ സ്വന്തം സൈനീകനെ ഉത്തര കൊറിയ വെടിവച്ചിട്ടു

suji
ദക്ഷിണ കൊറിയയിലേക്ക് കടക്കവേ സ്വന്തം സൈനീകനെ ഉത്തര കൊറിയ വെടിവച്ചിട്ടു

ദക്ഷിണ കൊറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച സ്വന്തം സൈനീകനെ ഉത്തര കൊറിയ വെടിവച്ചുവീഴ്ത്തി.നാല്‍പതു റൗണ്ട് വെടിവയ്ക്കുകയും അഞ്ച് തവണ മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ദക്ഷിണ കൊറിയന്‍ സേന അറിയിച്ചു.തിങ്കളാഴ്ച പാന്‍മുന്‍ജോം പ്രവിശ്യയിലാണ് സംഭവം.അതീവ ഗുരുതരാവസ്ഥയില്‍ സൈനീകന്‍ ദക്ഷിണ കൊറിയയില്‍ ചികിത്സയിലാണ് .ഉത്തര കൊറിയന്‍ അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിക്കവേയാണ് സൈനീകന് നേരെ വെടിവയ്പ്പുണ്ടായത് .വാഹനത്തിലെത്തിയ സൈനീകന്‍ ദക്ഷിണ കൊറിയയെ ലക്ഷ്യമാക്കി നീങ്ങിയതോടെയായിരുന്നു വെടിവപ്പ് .കെട്ടിട മറവിലൊളിച്ച ഇയാളെ പിന്നീട് ദക്ഷിണ കൊറിയന്‍ സേന രക്ഷപ്പെടുത്തി .ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണ് .

അതിര്‍ത്തി രക്ഷാ സേനയില്‍ ഉള്ള സൈനീകനല്ലെന്ന് യൂണിഫോമില്‍ വ്യക്തമാണ് .എന്നാല്‍ ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല .

English summary
north korea fired detecting soldier escape to south korea
topbanner topbanner

More News from this section

Subscribe by Email