Thursday November 15th, 2018 - 2:51:pm
topbanner

പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം; 12 പേര്‍ മരിച്ചു

NewsDesk
പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം; 12 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് ബോറഫില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

ഫോര്‍ഡ്ഹാം സര്‍വകലാശാലയ്ക്ക് സമീപമുള്ള അഞ്ചുനില കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്‌നിശമനസേന എത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Read more topics: New York, fire
English summary
At least 12 dead in New York City apartment fire
topbanner

More News from this section

Subscribe by Email