Monday September 24th, 2018 - 3:46:pm
topbanner

മരിച്ച് കിടക്കുന്ന അച്ഛനൊപ്പം സെല്‍ഫി ; മോഡലിന് പണികിട്ടി

suji
മരിച്ച് കിടക്കുന്ന അച്ഛനൊപ്പം സെല്‍ഫി ; മോഡലിന് പണികിട്ടി

സെല്‍ഫി ഭ്രമം കൊണ്ട് ഇങ്ങനെ ചെയ്യുമോ . മരണ വീട്ടിലും സെല്‍ഫിയെടുക്കുന്നവരെന്ന് പറയാറുണ്ട്. ഇപ്പോഴിതാ അതു കണ്ടു. മരിച്ച് കിടക്കുന്ന അച്ഛനൊപ്പം സെല്‍ഫിയെടുത്താണ് സെര്‍ിയന്‍ മോഡല്‍ സെല്‍ഫി ഭ്രാന്തിന് അതിരുകളില്ലെന്ന് തെളിയിച്ചത്. സെല്‍ഫിയെടുത്തു എന്ന് മാത്രമല്ല അത് ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ജോലിക ജുബികിക് എന്ന സെര്‍ബിയന്‍ മോഡലാണ് അച്ഛന്‍ മരിച്ച ഉടന്‍ തന്നെ സെല്‍ഫിയെടുത്തത്. ആശുപത്രി കിടക്കയിലെന്ന പോലെ തോന്നുന്ന ഒരു സ്ഥലത്താണ് ജെലിക അച്ഛന്‍ കിടക്കുന്നത്. മരിച്ച് ഉടന്‍ തന്നെ സെല്‍ഫി എടുത്തത് പോലെയാണ് ഫോട്ടോയില്‍ നിന്ന് വ്യക്തമാണ്. അകലെയാണ് നിന്നിരുന്നത് എങ്കിലും മൃതദേഹത്തിന് ഉമ്മ കൊടുക്കുന്നത് പോലെയാണ് ജെലിക ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

ഇന്‍സ്റ്റ്ഗ്രാമിലും പിന്നീട് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഫാദര്‍ റെസ്റ്റ് ഇന്‍ പിസ് എന്ന തലക്കെട്ടും ജെലിക നല്‍കി. ഏതായാലും ഫോട്ടോ പോസ്റ്റ് ചെയ്തതോടെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ജെവിരുടെ നടപടിയെ വിമര്‍ശിച്ച് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രതിഷേധം കനത്തത്തോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടിരിക്കുകയാണ് മോഡലിപ്പോള്‍ .

Read more topics: model, selfie ,father
English summary
models selfie with dead body of father
topbanner

More News from this section

Subscribe by Email