Saturday February 23rd, 2019 - 7:06:pm
topbanner

അനധികൃത കുടിയേറ്റം നടത്തുന്ന മെക്സിക്കോ പൗരന്മാരെ സൈനീകമായി നേരിടുമെന്ന് ട്രംപ്

Jikku Joseph
അനധികൃത കുടിയേറ്റം നടത്തുന്ന മെക്സിക്കോ പൗരന്മാരെ സൈനീകമായി നേരിടുമെന്ന് ട്രംപ്

വാഷിംങ്ടണ്‍: അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്ന മെക്സിക്കോ പൗരന്മാരെ സൈനിക ശക്തി കൊണ്ട് നേരിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ ആരെയും അനുവദിക്കില്ലെന്നും ഇതിനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

മെക്സിക്കോയില്‍നിന്നു യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനായി അതിര്‍ത്തിയില്‍ 3, 218 കിലോമീറ്റര്‍ നീളമുള്ള മതില്‍ പണിയുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ലഹരിമരുന്ന് കടത്തും ഭീകരരുടെ നുഴഞ്ഞു കയറ്റവും അവസാനിപ്പിക്കുന്നതിനാണ് ഈ നീക്കമെന്നും ട്രംപ് പറഞ്ഞു.

 

Viral News

English summary
mexico vets and disperses central american migrant caravan
topbanner

More News from this section

Subscribe by Email