Monday November 19th, 2018 - 11:34:pm
topbanner

അമേരിക്കയിലെ ഫാക്ടറിയില്‍ പൊട്ടിത്തെറി; നിരവധി പേര്‍ക്ക് പരിക്ക്

Jikku Joseph
അമേരിക്കയിലെ ഫാക്ടറിയില്‍ പൊട്ടിത്തെറി; നിരവധി പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് അപകടം നടന്നത്. 75 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടം നടന്നത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

English summary
many people were injured in the factory explosion in new york city
topbanner

More News from this section

Subscribe by Email