topbanner
Tuesday September 26th, 2017 - 6:26:pm
topbanner

ഉന്നത വിദ്യാഭ്യാസത്തിനായി മലാല ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലേക്ക്

Anju N C
ഉന്നത വിദ്യാഭ്യാസത്തിനായി മലാല ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലേക്ക്

ലണ്ടന്‍: നോബേല്‍ ജേതാവായ മലാല യൂസുഫ്‌സായി ഉന്നത വിദ്യാഭ്യാസത്തിനായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലേക്ക്. പോളിറ്റിക്‌സ്, എക്കണോമിക്‌സ്, ഫിലോസഫി എന്നീ വിഷയങ്ങള്‍ പഠിക്കുന്നതിനാണ് ഓക്‌സ്‌ഫോര്‍ഡ് മലാലയ്ക്ക് അവസരം നല്‍കിയിരിക്കുന്നത്.

പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയാണ് മലാല യൂസുഫ്‌സായി.

English summary
malala yousafzai accepted to study at oxford university
topbanner topbanner

More News from this section

Subscribe by Email