topbanner
Saturday November 25th, 2017 - 11:14:am
topbanner
Breaking News

ലൈവ് ടിവി ഷോയ്ക്കിടെ അവതാരികയുടെ വസ്ത്രം മുറിച്ചുമാറ്റി

rajani v
ലൈവ് ടിവി ഷോയ്ക്കിടെ അവതാരികയുടെ വസ്ത്രം മുറിച്ചുമാറ്റി

ലൈവ് ടിവി ഷോയ്ക്കിടെ അവതാരകന്‍ അവതാരികയുടെ വസ്ത്രം കത്രികകൊണ്ട് മുറിച്ചു നീക്കി. സ്പാനിഷ് ടിവി ഷോയ്ക്കിടെയായിരുന്നു സംഭവം. 'ആഫ്റ്റര്‍ നൂണ്‍ ഹിയര്‍ ആന്‍ഡ് നൗ' എന്നപ്രോഗ്രാമിനിടയില്‍ ജുവന്‍ വൈ മെഡിയോ എന്ന അവതാരകനാണ് കൂടെയുള്ള അവതാരകയായ ഇവറൂയിസിന്റെ വസ്ത്രം കത്രിക കൊണ്ട് മുറിച്ച് നീക്കിയത്.

ഒരു തമാശ എന്ന നിലയിലാണ്പരിപാടിയില്‍ ഇതെല്ലാം നടന്നത്.കഴിഞ്ഞ ഷോയില്‍ ജുവനെതിരെ ഇവസ്റ്റണ്ട് ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് വസ്ത്രം മുറിക്കുന്നതെന്ന് ജുവന്‍ പറയുന്നുണ്ടായിരുന്നു.ജുവന്‍ വസ്ത്രം മുറിച്ച ഭാഗം മറച്ചു പിടിക്കാന്‍ ഇവ ശ്രമിക്കുന്നുണ്ടായിരുന്നു.വസ്ത്രത്തിന്റെ മുന്‍ഭാഗം മുറിച്ച ജുവന്‍ പിന്‍ഭാഗവും മുറിക്കാന്‍ ശ്രമിച്ചു.

English summary
live tv show anchor attack viral video
topbanner topbanner

More News from this section

Subscribe by Email