Wednesday November 14th, 2018 - 6:58:pm
topbanner

റോഡ് മുറിച്ചുകടക്കാന്‍ സഹായിച്ച ഈ യുവതിയിപ്പോള്‍ ചൈനയിലെ താരമായി

suji
റോഡ് മുറിച്ചുകടക്കാന്‍ സഹായിച്ച ഈ യുവതിയിപ്പോള്‍ ചൈനയിലെ താരമായി

ചിലരെ സഹായിക്കാനുള്ള മനസ് കാണിക്കുന്നവര്‍ക്ക് അംഗീകാരം പിന്നാലെയെത്തും.ചൈനയിലെ തിരക്കേറിയ റോഡ് മുറിച്ച് കടക്കാന്‍ വികലാംഗനെ സഹായിച്ച യുവതി സോഷ്യല്‍മീഡിയയില്‍ താരമായി.റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ വാഹനം നിര്‍ത്തി യുവതി അയാളെ സഹായിക്കാന്‍ ഇറങ്ങുകയായിരുന്നു.വാഹനത്തില്‍ നിന്നിറങ്ങി കൈ പിടിച്ച് അയാളെ റോഡ് ക്രോസ് ചെയ്യിച്ചു.ട്രാഫിക് സിഗ്നലിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത് .
നവം17ന് നടന്ന സംഭവത്തിന്റെ വീഡിയോ ചൈനീസ് സോഷ്യല്‍മീഡിയകളിലൂടെ പുറത്തുവന്നു.ലക്ഷക്കണക്കിന് പേര്‍ വീഡിയോ കണ്ടു.നിരവധി പ്രശംസകളാണ് ഇവളെ തേടിയെത്തിയത് .

Read more topics: driver, cross road, china
English summary
kind driver stop car and help one to cross road
topbanner

More News from this section

Subscribe by Email