Tuesday January 22nd, 2019 - 4:11:pm
topbanner

ജമാല്‍ ഖഷോഗ്ജിയുെട ശരീരഭാഗങ്ങള്‍ കൗണ്‍സല്‍ ജനറലിന്റെ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ചതായി റിപ്പോര്‍ട്ട്

suji
ജമാല്‍ ഖഷോഗ്ജിയുെട ശരീരഭാഗങ്ങള്‍ കൗണ്‍സല്‍ ജനറലിന്റെ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ചതായി റിപ്പോര്‍ട്ട്

ജമാല്‍ ഖഷോഗ്ജിയുടെ ശരീരഭാഗങ്ങള്‍ കൗണ്‍സല്‍ ജനറലിന്റെ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി കൗണ്‍സല്‍ ജനറലിന്റെ വീട്ടിലെ തോട്ടത്തില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ ലഭിച്ചത്. ഖഷോഗ്ഗ്ജിയുടെ ശരീരഭാഗങ്ങള്‍ വേര്‍പ്പെട്ട നിലയിലും മുഖം വികൃതമാക്കിയ അവസ്ഥയിലുമായിരുന്നു കണ്ടെത്തിയത് എന്ന് മാധ്യമങ്ങള്‍ പറയുന്നു. അസ്വസ്ഥപ്പെടുത്തുന്ന കാഴ്ച്ച എന്നാണ് മാധ്യമങ്ങള്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

സൗദിക്കെതിരെ നിരന്തരം വിമര്‍ശനാത്മക ലേഖനങ്ങള്‍ എഴുതിയ പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ കൗണ്‍സലേറ്റില്‍ വച്ച് കാണാതാകുന്നത്.

 

English summary
khashoggis remains focuses on consul generals house
topbanner

More News from this section

Subscribe by Email