Sunday January 20th, 2019 - 12:39:pm
topbanner

ദുബായില്‍ വീണ്ടും ഇന്ത്യക്കാരനായ പ്രവാസിയെ തേടി ഭാഗ്യമെത്തി

suji
ദുബായില്‍ വീണ്ടും ഇന്ത്യക്കാരനായ പ്രവാസിയെ തേടി ഭാഗ്യമെത്തി

ദുബായില്‍ വീണ്ടും ഇന്ത്യക്കാരനായ പ്രവാസിയെ തേടി ഭാഗ്യമെത്തി. എസ് ആര്‍ ഷേണായെന്ന 37 കാരനാണ് ഒരു മില്യണ്‍ ഡോളര്‍ (6,64,23,150 രൂപ) സമ്മാനമായി ലഭിച്ചത്. ദുബായിലെ ഐടി കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയുന്ന ഷേണായിക്ക് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണയര്‍ നറുക്കപ്പെടിലാണ് ഭാഗ്യം തെളിഞ്ഞത്.

ഒമ്പത് വര്‍ഷത്തിലധികമായി ദുബായില്‍ ജോലി ചെയുന്ന തനിക്ക് നിരവധി കടങ്ങളുണ്ട്. ഇത്രയും വലിയ തുക ലഭിച്ചതിനാല്‍ കടങ്ങള്‍ എല്ലാം വീട്ടാന്‍ സാധിക്കുമെന്ന് ഷേണായി പറഞ്ഞു.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവുമധികം സമ്മാനം നേടിയിട്ടുള്ളത് ഇന്ത്യക്കാരാണ്.

 

Read more topics: indian, dubai duty free raffle
English summary
indian wins 1 million at dubai duty free raffle
topbanner

More News from this section

Subscribe by Email