Wednesday November 21st, 2018 - 10:23:am
topbanner

ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കു​മു​ള്ള സാമ്പ​ത്തി​ക സ​ഹാ​യം നി​ര്‍​ത്ത​ലാ​ക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു

RA
ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കു​മു​ള്ള സാമ്പ​ത്തി​ക സ​ഹാ​യം നി​ര്‍​ത്ത​ലാ​ക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു

വാ​ഷിം​ഗ്ട​ണ്‍: അമേരിക്ക് ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ന​ല്‍​കി​വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം നി​ര്‍​ത്താൻ ത​യാ​റെ​ടു​ക്കു​ന്നു. വ​ള​രെ വേ​ഗം വ​ള​രു​ന്ന സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ള്‍ എ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ന​ല്‍​കി​വ​രു​ന്ന സ​ഹാ​യം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു. ചൈ​ന​യെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി വ​ള​രാ​ന്‍ സ​ഹാ​യി​ച്ച​ത് ലോ​ക വ്യാ​പാ​ര സം​ഘ​ട​ന (ഡ​ബ്ല്യൂ​ടി​ഒ) ആ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ചി​ല രാ​ജ്യ​ങ്ങ​ളെ വ​ള​രു​ന്ന സമ്പ​ദ്ഘ​ട​ന​യാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ചി​ല​ത് ഇ​തു​വ​രെ സ്വ​യം​പ​ര്യാ​പ്ത​മാ​കാ​ത്ത സമ്പ​ദ്ഘ​ട​ന​ക​ളും. അ​വ​യ​ക്ക് ന​മ്മ​ള്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കി വ​രി​ക​യാ​ണ്. ഇ​ന്ത്യ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ​യാ​ണ് ഈ ​പ​ട്ടി​ക​യി​ല്‍ പെ​ടു​ത്തി സാ​മ്ബ​ത്തി​ക സ​ഹാ​യം ചെ​യ്യു​ന്ന​ത്.

എ​ന്നാ​ല്‍ ഈ ​രാ​ജ്യ​ങ്ങ​ളി​ലെ സ​മ്ബ​ദ്‌​വ്യ​വ​സ്ഥ​യാ​വ​ട്ടെ വ​ള​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​യ്ക്ക് ന​മ്മ​ള്‍ സാ​മ്ബ​ത്തി​ക സ​ഹാ​യം ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.ഇ​ത് വി​ചി​ത്ര​മാ​യി​രി​ക്കു​ന്നു. എ​ന്നാ​ല്‍ ന​മ്മ​ള്‍ ഇ​ത് നി​ര്‍​ത്ത​ലാ​ക്കാ​ന്‍ പോ​കു​ക​യാ​ണ്.

Read more topics: india, china, help america
English summary
india china help america
topbanner

More News from this section

Subscribe by Email