Saturday May 26th, 2018 - 9:30:am
topbanner

കശ്മീരിന്റെ സ്വാതന്ത്രത്തിനായി പോരാടും ; ഹാഫിസ് സയിദിന്റെ വീഡിയോ പുറത്ത്

suji
കശ്മീരിന്റെ സ്വാതന്ത്രത്തിനായി പോരാടും ; ഹാഫിസ് സയിദിന്റെ വീഡിയോ പുറത്ത്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദിന്റെ പുതിയ വീഡിയോ പുറത്തുവന്നു.കശ്മീരിന്റെ സ്വാതന്ത്രത്തിനായി പോരാടുമെന്ന ആഹ്വാനമാണ് വീഡിയോയില്‍.പാകിസ്ഥാന്റെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്.

കശ്മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടി ഞാന്‍ പോരാടുകയാണ് .കശ്മീരിന് സ്വാതന്ത്രം ലഭിക്കുന്നതിന് വേണ്ടി എനിയ്ക്കും എന്നേയും എന്റെ സമുദായത്തിനേയും സഹായിക്കണമേ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിയ്ക്കാറുണ്ട് ,വീഡിയോ സന്ദേശത്തില്‍ ഹാഫിസ് സയിദ് പറഞ്ഞു.                                                                                                                                 
ലഷ്‌കര്‍ ഇ തോയ്ബ സ്ഥാപകനായ ഹാഫിസ് സയിദ് മുംബൈ ഭീകരാക്രമണ കേസിലെ (26/11) മുഖ്യ സൂത്രധാരനാണ് .അന്ന് ഇന്ത്യയ്ക്ക് 166 പേരുടെ ജീവന്‍ നഷ്ടമായിരുന്നു.

Read more topics: hafiz saeed, video message
English summary
hafiz saeed sends new video message

More News from this section

Subscribe by Email