Saturday February 23rd, 2019 - 7:24:pm
topbanner

തിരക്ക് പിടിച്ച റോഡിലൂടെ അതിവേഗം പായുന്ന കാറില്‍ ഇരുന്ന് പെണ്‍കുട്ടി ചെയ്ത സാഹസമിങ്ങനെ

suji
തിരക്ക് പിടിച്ച റോഡിലൂടെ അതിവേഗം പായുന്ന കാറില്‍ ഇരുന്ന് പെണ്‍കുട്ടി ചെയ്ത സാഹസമിങ്ങനെ

ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷാംഗ്ക്വിയുവില്‍ വിദ്യാര്‍ത്ഥിനി സാഹസീകമായി ഹോംവര്‍ക് ചെയ്ത് വാര്‍ത്തയില്‍ ഇടം നേടി. തിരക്കേറിയ നഗരത്തിലൂടെ പായുന്ന കാറിന്റെ വിന്‍ഡോയിലിരുന്നു കാറിന്റെ മുകളില്‍ ബുക്ക് വച്ച് ഹോംവര്‍ക്ക് പൂര്‍ത്തിയാക്കുകയായിരുന്നു പെണ്‍കുട്ടി. ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തില്‍ നിന്ന് ഇവള്‍ രക്ഷപ്പെട്ടത്.

പിതിവും പിതാവിന്റെ സുഹൃത്തും കാറിലുണ്ടായിരുന്നു. കുട്ടിയുടെ പ്രവര്‍ത്തി ആദ്യം കണ്ടില്ലെന്നും പിന്നീട് മനസിലായപ്പോള്‍ കുട്ടിയെ അടിക്കുകയും ചെയ്‌തെന്ന് പിതാവ് പറഞ്ഞു. ഈ വാഹനത്തിന്റെ പിന്നിലുണ്ടായിരുന്ന വണ്ടിയിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ വൈറലായതോടെ കുട്ടിയുടെ പിതാവിന്റെ ലൈസന്‍സ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

Viral News

Read more topics: girl, home work, china
English summary
girl do home work on the car in china viral
topbanner

More News from this section

Subscribe by Email