Wednesday September 26th, 2018 - 3:00:pm
topbanner

പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് ജൂലൈയില്‍

Jikku Joseph
പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് ജൂലൈയില്‍

ഇസ്ലാമാബാദ്: ജൂലൈയില്‍ പാക്കിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കും. ജൂലൈ 25-നും 27-നും ഇടയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍(ഇസിപി) പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ ശുപാര്‍ശ സമര്‍പ്പിച്ചു. പിഎംഎല്‍ എന്‍ സര്‍ക്കാരിന്റെ കാലാവധി മേയില്‍ അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം.

തിരഞ്ഞെടുപ്പ് നടക്കും വരെയുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസി കഴിഞ്ഞ ആഴ്ച വിഷയം ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച അന്തിമ ചര്‍ച്ച ചൊവ്വാഴ്ച നടന്നേക്കും.

Read more topics: general, elections, held, pakistan, july
English summary
general elections will be held in pakistan july
topbanner

More News from this section

Subscribe by Email