Sunday December 16th, 2018 - 11:31:am
topbanner

തത്തയുടെ അനുകരണം ; അപായ സൂചന കേട്ട് പാഞ്ഞെത്തിയ അഗ്നിശമന സേനയ്ക്ക് അബദ്ധം പറ്റി !

suji
തത്തയുടെ അനുകരണം ; അപായ സൂചന കേട്ട് പാഞ്ഞെത്തിയ അഗ്നിശമന സേനയ്ക്ക് അബദ്ധം പറ്റി !

ബ്രിട്ടനിലെ ഡെവന്‍ഡ്രിയില്‍ വീടിനുള്ളില്‍ നിന്ന് തീപിടുത്തമുണ്ടാകുന്ന അപായ സൂചന കേട്ട് ഓടിയെത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ കണ്ടത് തത്തയെ. പല തവണ അപായ ശബ്ദം ഉണ്ടായപ്പോള്‍ തത്ത അനുകരിച്ചതാണെന്നറിയാതെ സേന ഇവിടെ എത്തുകയാണ് പതിവ്.

ഫയര്‍ അലാം കേട്ട് ഞങ്ങള്‍ ഓടിയെത്തുകയായിരുന്നു. എന്നാല്‍ അവിടെ തീപിടിച്ചിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു. പിന്നീട് നടത്തിയ പരിശോധയില്‍ ജാസ് എന്ന ആഫ്രിക്കന്‍ തത്തയാണ് ഭംഗിയായി ശബ്ദം അനുകരിക്കുന്നതെന്ന് മനസിലായത്, വാച്ച് കമാന്‍ഡര്‍ പറഞ്ഞു .

Read more topics: firefighters , fire alarm
English summary
firefighters respond to emergency call find parrot imitating fire alarm
topbanner

More News from this section

Subscribe by Email