topbanner
Tuesday September 26th, 2017 - 1:55:am
topbanner

ഫാദ. ടോം ഉഴുന്നാല്‍ റോമിലെത്തില്‍ ബുധനാഴ്ച മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച

rajani v
ഫാദ. ടോം ഉഴുന്നാല്‍ റോമിലെത്തില്‍ ബുധനാഴ്ച മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: യമനില്‍ ഭീകരരുടെ പിടിയിലായിരുന്ന ഫാദ. ടോം ഉഴുന്നാല്‍ റോമിലെത്തി അദ്ദേഹം ഇപ്പോള്‍ സെലേഷ്യന്‍ സഭയുടെ ആസ്ഥാനത്താണ് ഉള്ളത്. മദര്‍ തെരേസ രൂപം നല്‍കിയ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം യമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധ സദനം ആക്രമിച്ചാണ് 2016 മാര്‍ച്ച് നാലിന് ഭീകരര്‍ ഫാദ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്.

ഒമാന്‍, വത്തിക്കാന്‍ ഇടപെടലുകളാണ് ഫാദ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ കാരണമായത്. ഇന്ത്യ ഒമാന്റെ സഹായം തേടിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലം വ്യവസ്ഥാപിത സര്‍ക്കാരില്ലാത്ത യമനില്‍ ഇന്ത്യക്ക് നയതന്ത്രകാര്യാലയം ഇല്ല.അടുത്ത ദിവസം മാര്‍പ്പാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. കുറച്ച് ദിവസം ചികില്‍സാര്‍ത്ഥം അവിടെ തങ്ങാനാണ് സാധ്യത.

 

English summary
father tom uzhannan rom meet marpappa
topbanner topbanner

More News from this section

Subscribe by Email