Wednesday November 14th, 2018 - 4:51:pm
topbanner

കബാലി ടിക്കറ്റ് കിട്ടാത്തതില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു

NewsDesk
കബാലി ടിക്കറ്റ് കിട്ടാത്തതില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു

ക്വാലാലംപുര്‍: രജനികാന്തിന്റെ കടുത്ത ആരാധകരിലൊരാള്‍ കബാലി ടിക്കറ്റ് കിട്ടാത്ത നിരാശയില്‍ ആത്മഹത്യ ചെയ്തു. മലേഷ്യയിലെ ക്വാലാലംപൂരിലാണ് സംഭവം.

ഷോപ്പിംഗ് മാളിലെ മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണാന്‍ എത്തിയതായിരുന്നു ഇയാള്‍ക്ക് ആദ്യ ഷോയ്ക്ക് ടിക്കറ്റ് കിട്ടാത്ത നിരാശയില്‍ ഷോപ്പിംഗ് മാളിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പത്ത് നിലകളുള്ള ഷോപ്പിംഗ് മാളിന്റെ മുകളില്‍ നിന്നാണ് ഇയാള്‍ ചാടിയത്.

Read more topics: Fan, suicide, Kabali
English summary
Fan commits suicide for Kabali
topbanner

More News from this section

Subscribe by Email