topbanner
Monday December 18th, 2017 - 10:31:am
topbanner
topbanner

ട്രംപ് പുതിയ സുരക്ഷാ സെക്രട്ടറിയേ നിയമിച്ചു

Jikku Joseph
ട്രംപ് പുതിയ സുരക്ഷാ സെക്രട്ടറിയേ നിയമിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ ഹോംലാന്‍ഡ് സുരക്ഷാ സെക്രട്ടറിയേ നിയമിച്ചു. കിര്‍സ്റ്റന്‍ നീല്‍സണെയാണ് സുരക്ഷാ സെക്രട്ടറിയായി നിയമിച്ചത്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയുടെ സഹായിയായാണ് അദ്ദേഹത്തിന്റെ നിയമനം.

English summary
donald trump appointed the new security secretary
topbanner topbanner

More News from this section

Subscribe by Email