Saturday April 21st, 2018 - 1:31:pm
topbanner

ചൈനയിൽ വെള്ളപ്പൊക്കത്തിൽ 18 മരണം: നിരവധി പേരെ കാണാതായി

suvitha
ചൈനയിൽ വെള്ളപ്പൊക്കത്തിൽ 18 മരണം: നിരവധി പേരെ കാണാതായി

ബെയ്ജിംഗ്: ചൈനയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 18 പേർ മരിച്ചു. നിരവധി പേരെ കാണാതാകുകയും ചെയ്തു. ചൈനയിലെ ജിലിൻ പ്രവിശ്യയാണ് വെള്ളിയാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയെ തുടർന്നു നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്.

110,000 പേരെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി പാർപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് നിരവധി ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. 32,360 പേരെ രക്ഷാപ്രവർത്തനങ്ങൾക്കും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

English summary
China floods 18 dead: Several people have gone missing

More News from this section

Subscribe by Email