Wednesday October 16th, 2019 - 10:19:am
topbanner

കാബൂളില്‍ വന്‍ ബോംബ് സ്‌ഫോടനം

NewsDesk
കാബൂളില്‍ വന്‍ ബോംബ് സ്‌ഫോടനം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വന്‍ ബോംബ് സ്‌ഫോടനം. വെള്ളിയാഴ്ച വൈകുന്നേരമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അപകടത്തില്‍ പരിക്കേറ്റവരില്‍ പലരുടെയും നിലഗുരുതരമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകളൊന്നും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

English summary
Afghan capital Kabul on Friday, apparently caused by a car bomb
topbanner

More News from this section

Subscribe by Email