Wednesday November 21st, 2018 - 1:59:pm
topbanner

പാക്കിസ്ഥാനില്‍ വന്‍ സ്‌ഫോടനം; 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മരിച്ചു

NewsDesk
പാക്കിസ്ഥാനില്‍ വന്‍ സ്‌ഫോടനം; 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മരിച്ചു

പെഷാവര്‍: പാകിസ്ഥാനിലെ പെഷാവറില്‍ ബസിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ജീവനക്കാരുമായി പോയ ബസിലാണ് ബോംബ് പൊട്ടിത്തെറിച്ചത്.

പെഷവാറിലെ സുനഹ്‌രി മസ്ജിദ് അടുത്താണ് സ്‌ഫോടനം നടന്നത്. മര്‍ദാനില്‍ നിന്നും പ്രവിശ്യ തലസ്ഥാനത്തേക്ക് പോകുകയായിരുന്ന സിവില്‍ സെക്രട്ടേറിയേറ്റ് ബസിനുള്ളില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.

പരിക്കേറ്റവരെ ലേഡി റീഡിങ്ങ് ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചതായി എസ്.പി മുഹമ്മദ് ഖാസിഫ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കോട്ടയം സ്വദേശികളായ ഭര്‍തൃമതിയും കാമുകനും ആത്മഹത്യ ചെയ്ത നിലയില്‍

മണി അനുസ്മരണചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ഒരു സൂപ്പര്‍ താരം: വിനയന്‍

നല്ല കുടുംബത്തില്‍ പിറക്കാത്തയാള്‍ അശ്ലീല ചിത്രം പ്രചരിപ്പിച്ചതായി നടി ജ്യോതി ലക്ഷ്മി

പണത്തിനുവേണ്ടി വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന ഇന്ത്യയിലെ പ്രത്യേക വിഭാഗം

Read more topics: Bus, blast, Pakistan, Peshawar
English summary
Bus blast kills at least 15 in Pakistan's Peshawar
topbanner

More News from this section

Subscribe by Email