Thursday November 15th, 2018 - 10:41:am
topbanner

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 14 മരണം

sadu prakash
നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 14 മരണം

കാഠ്മണ്ഡു: നേപ്പാളില്‍ യാത്രക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. നേപ്പാളിലെ ധദിംഗ് ജില്ലയിലാണ് സംഭവം. ദേശീയപാതയിലൂടെ യാത്രക്കാരുമായി പോവുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് നദിയിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസില്‍ 40 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മറ്റുള്ളവരെ രക്ഷപ്പെടുത്തി.

 

Read more topics: bus, accident, nepal, 14, death
English summary
bus accident in nepal; 14 death
topbanner

More News from this section

Subscribe by Email