Monday September 24th, 2018 - 8:10:am
topbanner

കളിച്ചുകൊണ്ടിരിക്കേ 7 വയസ്സുകാരനെ 11 കാരന്‍ ക്രൂര പീഡനത്തിനിരയാക്കി

suji
കളിച്ചുകൊണ്ടിരിക്കേ 7 വയസ്സുകാരനെ 11 കാരന്‍ ക്രൂര പീഡനത്തിനിരയാക്കി

കുട്ടിക്കാലം പോലും പീഡന കാലമായി മാറുന്ന അവസ്ഥ. ആരേയും വിശ്വസിക്കാനാകാത്ത കാലം. ഇംഗ്ലണ്ടില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരനെ കൂടെ ഉണ്ടായിരുന്ന 11 കാരനാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ 11 കാരനെ പോലീസ് പിടികൂടി. ഡോര്‍സെറ്റിലെ വൂളിലാണ് സംഭവം. കളിച്ചുകൊണ്ടിരിക്കേ തന്റെ മകനെ പെട്ടെന്ന് കാണാതായെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

കുട്ടി തിരിച്ചെത്തിയത് വസ്ത്രങ്ങളില്‍ അലങ്കോലമായിട്ടാണ്. തുടര്‍ന്ന് ചോദിച്ചപ്പോള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ 11 കാരന്‍ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായി പറയുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി. 11 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read more topics: boy, arrest, play
English summary
boy aged 11 arrested over rape of 7 year old boy
topbanner

More News from this section

Subscribe by Email