topbanner
Sunday February 18th, 2018 - 2:24:pm
topbanner
Breaking News

ലൈംഗീകബന്ധത്തിലേര്‍പ്പെട്ട യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

rajani v
ലൈംഗീകബന്ധത്തിലേര്‍പ്പെട്ട യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

 ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് നഷ്ടമായത് സ്വന്തം കാഴ്ച ശക്തിയാണ് . അപൂര്‍വ്വമായി മാത്രമേ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുള്ളു. 29 വയസുള്ള ബ്രിട്ടീഷുകാരനാണ് ലൈംഗികബന്ധത്തിനിടയില്‍ രതിമൂര്‍ച്ഛ പരിതി വിട്ടപ്പോള്‍ കാഴ്ച നഷ്ടമായത്.  ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാത്രി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇയാള്‍ക്കു കാഴ്ച നഷ്ട്ടമായത്. കാഴ്ച നഷ്ട്ടപ്പെട്ട ഉടനെ എമര്‍ജന്‍സി ഐ ക്ലിനിക്കില്‍ ഇയാളെ എത്തിച്ചു. തുടര്‍ന്ന് ഇടതു കണ്ണിന്റെ സെന്‍ട്രല്‍ വിഷനില്‍ ഒരു തടസം കണ്ടെത്തുകയായിരുന്നു.

Read more topics: bed relation, eye power, issue
English summary
bed relation eye power issue
topbanner

More News from this section

Subscribe by Email