topbanner
Sunday December 17th, 2017 - 7:50:am
topbanner
topbanner

ബിബിസി വാര്‍ത്താ സംപ്രേഷണത്തിനിടെ പിന്നില്‍ പോണ്‍ പ്രദര്‍ശനം

Anju N C
ബിബിസി വാര്‍ത്താ സംപ്രേഷണത്തിനിടെ പിന്നില്‍ പോണ്‍ പ്രദര്‍ശനം

ലണ്ടന്‍: ബിബിസിയില്‍ ലൈവ് വാര്‍ത്താ വായനയ്ക്കിടെ ജീവനക്കാരന്‍ ആങ്കറുടെ പുറകിലിരുന്ന് അശ്ലീല വീഡിയോ കണ്ടത് ലക്ഷക്കണക്കിന് പ്രേക്ഷകരാണ്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

സംഭവം സത്യമാണോ എന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ രംഗത്തു വന്നു. ഇതേ തുടര്‍ന്ന് വാര്‍ത്തയുടെ വീഡിയോ സഹിതം പോസ്റ്റ് ചെയ്താണ് ചിലര്‍ സംശയ നിവാരണം വരുത്തിയത്. എന്നാല്‍ ജീവനക്കാരന്‍ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുകയാണെന്നും അതിനിടയില്‍ അപ്രതീക്ഷിതമായി ചില അശ്ലീല ദൃശ്യങ്ങള്‍ കടന്നു വരികയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം.

എന്നാല്‍ തികച്ചും പ്രൊഫഷണല്‍ അല്ലാത്ത കാര്യങ്ങളാണ് നടന്നതെന്ന ബിബിസി വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

English summary
an x rated video played out live, behind news anchor
topbanner topbanner

More News from this section

Subscribe by Email