Saturday January 19th, 2019 - 9:54:am
topbanner

വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

RA
വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് മഡുറോ പ്രസിഡന്റ് ആകുന്നത്.പ്രതിപക്ഷ ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് ഒഴിവാക്കി സുപ്രീം കോടതി മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

Read more topics: VENSULAN, PRESIDENT, OATH
English summary
VENSULAN PRESIDENT OATH
topbanner

More News from this section

Subscribe by Email