Saturday January 19th, 2019 - 10:30:am
topbanner

ലിബിയയില്‍ വിണ്ടും അമേരിക്കന്‍ വ്യോമാക്രമണം; 80 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

Belbin Puthiyeadath
 ലിബിയയില്‍ വിണ്ടും അമേരിക്കന്‍ വ്യോമാക്രമണം; 80 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു


ട്രിപ്പോളി: ലിബിയയില്‍ ഭീകര ക്യാമ്പുകള്‍ക്കു നേരെ യുഎസ് നടത്തിയ വ്യോമാക്രമത്തില്‍ 80 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ നഗരമായ സിര്‍ത്തിലായിരുന്നു ആക്രമണം. ബി2 ബോംബര്‍ വിമാനമാണ് വ്യാഴാഴ്ച ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു.

യൂറോപ്പിനെ ആക്രമിക്കാന്‍ തയാറെടുത്ത ഐഎസ് ഭീകരരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ അറിയിച്ചു.

Read more topics: U.S, attack, Libiya
English summary
U.S attack in Libiya
topbanner

More News from this section

Subscribe by Email