Saturday September 22nd, 2018 - 10:31:pm
topbanner

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

NewsDesk
അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

വാഷിംഗ്ടണ്‍ : അധ്യാപികയെ ഗര്‍ഭിണിയാക്കിയ വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം. അധ്യാപിക വിദ്യാര്‍ത്ഥിയില്‍ നിന്ന് ഗര്‍ഭം ധരിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് 45 ലക്ഷം പൌണ്ട്( 40 കോടി രൂ) നഷ്ടപരിഹാരം നല്‍കാന്‍ വിധി.

പതിനേഴുകാരന്‍ ജോണ്‍ ബിബിയെന്ന വിദ്യാര്‍ത്ഥിയില്‍ നിന്നാണ് ലോറ വൈറ്റ് എന്ന അധ്യാപിക ഗര്‍ഭം ധരിച്ചത്. ഒരു വര്‍ഷമായി അധ്യാപിക വിദ്യാര്‍ത്ഥിയുമായി ബന്ധം പുലര്‍ത്തി വരികയായിരുന്നു.

ഈ വിദ്യാര്‍ത്ഥിയെ കൂടാതെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികളുമായും അധ്യാപികയ്ക്കുണ്ട്. വിദ്യാര്‍ത്ഥിയുടെ മാതാവാണ് അധ്യാപികയ്ക്കെതിരെ പരാതി നല്‍കിയത്. അധ്യാപിക പ്രസവിക്കുകയും ചെയ്തു. പ്രസം നടന്ന് രണ്ട് മാസമായപ്പോഴാണ് ഇവര്‍ കുറ്റക്കാരിയെന്ന് കണ്ട് ജയിലിലടച്ചത്. ഒരു വര്‍ഷത്തിന് ശേഷം മോചിതയായി.

അധ്യാപിക തന്നെ ലൈംഗികമായി ഉപയോഗപ്പെടുത്തുന്നത് മറ്റ് അധ്യാപകര്‍ക്കും വിദ്യാഭ്യാസ അധികൃതര്‍ക്കും അറിയാമായിരുന്നു എന്നാണ് ജോണ്‍ പറയുന്നത്. ഇത് കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ജോണിന് ഇത്രയും തുക നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്.

സരിത വിളിക്കാറുണ്ടോ: അബ്ദുള്ളക്കുട്ടിയുടെ മറുപടി വൈറലാകുന്നു

സിനിമാക്കാര്‍ക്ക് ദാമ്പത്യം വാഴില്ലെ?

ഇന്റര്‍നെറ്റില്‍ പോണ്‍ കാണാറുണ്ടോ? സൂക്ഷിക്കുക !!

Read more topics: Student, sex, teacher, pregnant,
English summary
Student who got sex-crazed teacher pregnant is given £4.5m compensation
topbanner

More News from this section

Subscribe by Email