Wednesday November 14th, 2018 - 11:14:pm
topbanner

പഠനം നടത്താൻ കന്വകാത്വം ഓണ്‍ലൈനില്‍ ലേലത്തിനുവച്ച് ഒരു പെണ്‍കുട്ടി

NewsDesk
പഠനം നടത്താൻ കന്വകാത്വം ഓണ്‍ലൈനില്‍ ലേലത്തിനുവച്ച് ഒരു പെണ്‍കുട്ടി

ഉപരിപഠനം നടത്താൻ കന്വകാത്വം ഓണ്‍ലൈനില്‍ ലേലത്തിനുവച്ച് ഒരു പെണ്‍കുട്ടി. ഉപരിപഠനം നടത്താൻ പലരും പലവഴിക്കാണ് പണം കണ്ടെത്തുന്നത് എന്നാൽ അരിയാന എന്ന റഷ്യക്കാരി പെണ്‍കുട്ടി ഇതിനായി കണ്ടെത്തിയ മാര്‍ഗം അല്‍പം കടന്നുപോയി.

സ്ത്രീകള്‍ നിധിപോലെ കാക്കുന്ന കന്യകാത്വം ഓണ്‍ലൈനില്‍ ലേലത്തില്‍ വച്ചാണ് 20കാരിയായ അരിയാന പണം കണ്ടെത്താനൊരുങ്ങുന്നത്. ഒരു എസ്‌കോട്ട് സൈറ്റില്‍ തന്റെ കന്വകാത്വം വില്‍പനയ്ക്ക് എന്ന് പരസ്യവും കൊടുത്തു കഴിഞ്ഞു. ആരെയും വശീകരിക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

130500 പൗണ്ടാണ് അടിസ്ഥാന ലേലത്തുക. അതായത് കയ്യില്‍ കാശുള്ളവനേ ഈ ഗെയിമില്‍ വിജയിക്കാന്‍ കഴിയുള്ളൂ എന്നര്‍ത്ഥം. പണം കണ്ടെത്താനായി പല വഴികളും തേടിയതിനു ശേഷമാണ് ഈ എളുപ്പവഴി അരിയാനയുടെ ബുദ്ധിയില്‍ തെളിഞ്ഞത്. പലകുട്ടികളും പഠനത്തിന്റെ ചിലവു വഹിക്കാന്‍ പലവിധജോലികള്‍ ചെയ്യുന്നുണ്ടെന്നും അതുപോലെ ഒരു മാര്‍ഗം തെരഞ്ഞെടുക്കുക മാത്രമാണ് താനും ചെയ്തതെന്നും അരിയാന പറയുന്നു.Student auctions her VIRGINITY online

വൈദ്യശാസ്ത്ര പഠനത്തിനായി മറ്റൊരുരാജ്യത്തേക്കു പോകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സര്‍വകലാശാലയിലെ ജീവിതം വളരെ ചിലവേറിയതാണെന്നും അരിയാന പറയുന്നു. തന്റെ കന്വകാത്വം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന കാര്യം തന്റെ മാതാപിതാക്കള്‍ക്ക് അറിയില്ലയെന്നു പറയുന്നഅരിയാന, കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അവര്‍ക്ക് മനസിലാവുമെന്നും പ്രതീക്ഷയും പങ്കുവയ്ക്കുന്നു.

സ്വതന്ത്രയായ വനിത എന്നാണ് അരിയാന സ്വയം വിശേഷിപ്പിക്കുന്നത്. തന്റെ കന്യകാത്വം കവരാന്‍ ആരാണ് കടന്നുവരുന്നതെന്ന ആകാക്ഷയിലാണ് താന്‍ എന്നും ലേലത്തില്‍ വിജയിക്കുന്ന ആളെ എല്ലാവിധ ഉപചാരങ്ങളോടെ സ്വീകരിക്കുമെന്നും അരിയാന വ്യക്തമാക്കി. എന്തായാലും ആരാണ് ആ ഭാഗ്യവാന്‍ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. എന്തായാലും ആള്‍ കോടീശ്വരനായിരിക്കുമെന്നു തീര്‍ച്ച. മുന്‍പ് ഇതേ മാര്‍ഗം സ്വീകരിച്ച സുഹൃത്ത് ലോലിതയാണ് അരിയാനയുടെ മാതൃക.

ബാധ്യതകളില്ലാതെ സെക്‌സ്; പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ മുന്നിലെന്ന് പഠനം

സെക്‌സിനിടെ സ്‌ത്രീ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത നാലു സ്ഥലങ്ങള്‍

Read more topics: Student, auction, VIRGINITY.
English summary
Student auctions her VIRGINITY online to pay her tuition fees
topbanner

More News from this section

Subscribe by Email