topbanner
Sunday September 24th, 2017 - 1:29:am
topbanner

മെക്സിക്കോയില്‍ ശക്തമായ ഭൂകമ്പം

suvitha
മെക്സിക്കോയില്‍ ശക്തമായ ഭൂകമ്പം

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ എട്ട് രേഖപ്പെടുത്തിയ വന്‍ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ തെക്കന്‍തീരത്തുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കി. മെക്സിക്കോ, ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍, കോസ്റ്റാറിക്ക, നിക്കരാഗ്വെ, പനാമ, ഹോണ്ടുറാസ് എന്നിവടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പത്തെത്തുടർന്ന് ആളുകള്‍ താമസസ്ഥലങ്ങളില്‍ നിന്ന് ഇറങ്ങിയോടി. 1985 ല്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും തീവ്രവതയേറിയ ഭൂകമ്പമാണ് ഉണ്ടായത്.

Read more topics: Strong, earthquake, Mexico,
English summary
Huge earthquake hits southern Mexico
topbanner topbanner

More News from this section

Subscribe by Email