Wednesday February 20th, 2019 - 5:37:pm
topbanner

സ്‌പെയ്‌നില്‍ ഹിജാബ് ധരിച്ച ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി

sadk
സ്‌പെയ്‌നില്‍ ഹിജാബ് ധരിച്ച ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി

ബാഴ്‌സലോണ: സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ശിരോവസ്ത്രം ധരിച്ച പൂര്‍ണഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടു. ശിരോവസ്ത്രം ധരിച്ച യുവതിയെ അധിക്ഷേപിച്ച് അരികിലെത്തിയ രണ്ടു പുരുഷന്മാര്‍ യുവതിയുടെ ഭര്‍ത്താവിനെ ആക്രമിച്ചതിനു ശേഷമാണ് യുവതിയെ ആക്രമിച്ചത്.

യുവതിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതിനാണ് അവരുടെ ഭര്‍ത്താവിനെ ആക്രമിച്ചത്. സ്‌പെയിനിലെ പ്രാദേശിക മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഭര്‍ത്താവിനു കുട്ടികള്‍ക്കും ഒപ്പം യുവതി ബാഴ്‌സലോണ സെന്‍ട്രല്‍ ഓള്‍ഡ് ടൗണ്‍ ഏരിയയിലെത്തിയതായിരുന്നു.

പൂര്‍ണഗര്‍ഭിണിയെ ചവിട്ടുന്നത് കണ്ട് വഴിയാത്രക്കാര്‍ അക്രമികളെ പിന്തിരിപ്പിക്കാനും ശ്രമം നടത്തി. പൊലിസ് എത്തുന്നതുവരെ ഇവരാണ് യുവതിക്ക് സംരക്ഷണം നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്കും കുഞ്ഞിനും പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞു.

 

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും അല്‍ഫോണ്‍സ് പുത്രനെ ഒഴിവാക്കി

കണ്ണൂര്‍; സ്‌കൈ പാലസ് ഉടമ കാമുകിക്കുവേണ്ടി ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ടു

Viral News

Read more topics: Spain, HIjab, lady, Attacked
English summary
Spain, HIjab, lady, Attacked
topbanner

More News from this section

Subscribe by Email