Wednesday November 21st, 2018 - 7:35:pm
topbanner

മഴയും പൊടിക്കാറ്റും; ദുബൈയില്‍ മൂന്ന് മണിക്കൂറില്‍ 252 വാഹനാപകടങ്ങള്‍

renjini
മഴയും പൊടിക്കാറ്റും; ദുബൈയില്‍ മൂന്ന് മണിക്കൂറില്‍ 252 വാഹനാപകടങ്ങള്‍

ദുബൈയിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും മഴയിലും 58 മരങ്ങള്‍ കടപുഴകി വീണു. വെള്ളിയാഴ്ച നഗരത്തില്‍ മൂന്ന് മണിക്കൂറില്‍ 252 വാഹനാപകടങ്ങളാണ് റെക്കോര്‍ഡ് ചെയ്തത്. ശക്തമായ കാറ്റില്‍ കാര്‍ പാര്‍ക്കിംഗിന്റെ റൂഫ് പറന്നുപോയതായും റിപോര്‍ട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

പൊടിക്കാറ്റില്‍ കാഴ്ച മങ്ങിയതും മഴയില്‍ വാഹനങ്ങള്‍ തെന്നിയുമാണ് വാഹനാപകടങ്ങള്‍ ഭൂരിഭാഗവുമുണ്ടായത്.ദുബൈ പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ ട്രോള്‍ സെക്ഷന്‍ ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് ആണ് ഇക്കാര്യം അറിയിച്ചത്.

Read more topics: Dubai, gulf, rain,
English summary
Rain and dust; There are 252 traffic accidents in three hours in Dubai
topbanner

More News from this section

Subscribe by Email