Monday May 20th, 2019 - 2:24:pm
topbanner
topbanner

എന്നെ ഭരിക്കാന്‍ അനുവദിക്കു; ട്രംപ്

Belbin Puthiyedath
എന്നെ ഭരിക്കാന്‍ അനുവദിക്കു; ട്രംപ്

വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത അവര്‍ പലതരത്തില്‍ ഭരണത്തിനു തടസം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഡെമോക്രാറ്റുകളുടെ ഇത്തരം നിലപാടുകള്‍ മൂലം തന്റെ സര്‍ക്കാരിന് വിവിധ സ്ഥാനങ്ങളിലേക്ക് ആളുകളെ നിയമിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും സാധിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അറ്റോര്‍ണി ജനറല്‍, വിദ്യാഭ്യാസ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് എതിര്‍പ്പുമായി ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയിരുന്നു.

Read more topics: USA, demoractice , Trump
English summary
Please allow me to rule ; Trump
topbanner

More News from this section

Subscribe by Email