Monday November 19th, 2018 - 3:34:pm
topbanner

പൊതുസ്ഥലത്ത് ഓറല്‍ സെക്‌സ് നടത്തിയ വൈദികര്‍ അറസ്റ്റില്‍

RA
പൊതുസ്ഥലത്ത് ഓറല്‍ സെക്‌സ് നടത്തിയ വൈദികര്‍ അറസ്റ്റില്‍

ചിക്കാഗോ: പൊതുസ്ഥലത്ത് ഓറല്‍ സെക്‌സില്‍ ഏര്‍പ്പെട്ട രണ്ട് വൈദികരെ പോലീസ് അറസ്റ്റു ചെയ്തു.ഡീഗോ ബെരിയോ (39) , എഡ്വിന്‍ ഗിരാള്‍ഡോ കോര്‍ട്ടസ് (30) എന്നീ വൈദികരെയാണ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ ചിക്കാഗോയിലെ മിയാമി ബീച്ചിലെ കുട്ടികളുടെ പാര്‍ക്കിന് സമീപം തുറന്ന കാറിനുള്ളിലാണ് സംഭവം.

കാറില്‍ യാത്രക്കാരുടെ സീറ്റില്‍ ഇരിക്കുകയായിരുന്ന കോര്‍ട്ടക്‌സിനെ മുന്‍സീറ്റില്‍ ഇരുന്ന ബെരിയോ, ഓറല്‍ സെക്‌സ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത്രയും തിരക്കേറിയ കുട്ടികളുടെ പാര്‍ക്കില്‍ ലൈംഗിക പ്രദര്‍ശനം നടത്തിയതിന് കോര്‍ട്ടക്‌സിനെതിരെ പോലീസ് പ്രത്യേക കേസും ചുമത്തിയിട്ടുണ്ട്.

250 ഡോളര്‍ ബെരിയോയും 1500 ഡോളര്‍ കോര്‍ട്ടക്‌സും പിഴയടച്ച്‌ ഇരുവരും ജാമ്യം നേടി. ഇരുവരും ചിക്കാഗോയിലെ വ്യത്യസ്ത പള്ളികളിലായി വൈദിക പട്ടം അലങ്കരിക്കുന്നവരാണ്. പാര്‍ക്കില്‍ എത്തിയ വഴിപോക്കനാണ് ഇവരുടെ പ്രവര്‍ത്തി പോലീസിനെ അറിയിച്ചത്. 

Read more topics: OREL SEX, VAIDHEEKAR, ARREST
English summary
OREL SEX VAIDHEEKAR ARREST
topbanner

More News from this section

Subscribe by Email